നാല് തവണ വിവാഹിതൻ, മൂന്ന് ഭാര്യമാരും ഉപേക്ഷിച്ച് പോയി…ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി അശ്ലീലവീഡിയോകൾക്ക് അടിമയായിരുന്നുവെന്ന് പോലീസ്
കൊൽക്കത്ത; പശ്ചിമബംഗാളിൽ ട്രെയിനി ഡോക്ടറെ കൊലപ്പെടുത്തിയ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതി സഞ്ജയ് റോയ് അശ്ലീല വീഡിയോകൾക്ക് അടിമയായിരുന്നു. ഇയാൾക്കെതിരെ ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി ...