ഇൻസ്റ്റാഗ്രാമിൽ കാമുകനുമൊത്തുള്ള ചൂടൻ ദൃശ്യങ്ങൾ പങ്കുവെച്ച് ആമിർ ഖാന്റെ മകൾ ഇറ ഖാൻ; ഏറ്റെടുത്ത് ആരാധകർ
ഇൻസ്റ്റാഗ്രാമിൽ ആൺസുഹൃത്തിനോടൊപ്പമുള്ള ചൂടൻ ദൃശ്യങ്ങൾ പങ്കു വെച്ചിരിക്കുകയാണ് ബോളിവുഡ് താരം ആമിർ ഖാന്റെ പുത്രി ഇറാ ഖാൻ. സുഹൃത്ത് മിഷാൽ കൃപലാനിയോടൊത്ത് ഇഴുകി ചേർന്ന് നിൽക്കുന്ന ചിത്രമാണ് ...