പഞ്ചാബില്‍ 25 ലക്ഷം അംഗത്വം ലക്ഷ്യമിട്ട് മിസ്ഡ് കോള്‍ പ്രചരണവുമായി ആം ആദ്മി പാര്‍ട്ടി
ലുധിയാന: പഞ്ചാബില്‍ 25 ലക്ഷം അംഗത്വം ലക്ഷ്യമിട്ട് ആം ആദ്മി പാര്‍ട്ടി. 2017ല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് എ.എ.പിയുടെ അംഗത്വ ക്യാംപെയ്ന്‍. പ്രതിദിനം 3000 അംഗത്വ ...