ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ചു: എം.എല്‍.എക്കും സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്
മാഹി: ലോക്ക്ഡൗണ്‍ നിർദ്ദേശം ലംഘിച്ച് കൂട്ടംചേര്‍ന്നതിന് മാഹിയില്‍ ഡോ. വി. രാമചന്ദ്രന് എം.എല്‍.എക്കും സി.പി.എം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. മാഹി ബീച്ച് റോഡിലാണ് സംഭവം. മാഹിയിലെ സി.പി.എം പിന്തുണയുള്ള ...