ഇത് മോദിയുടെ ഗ്യാരണ്ടി; ” ജനങ്ങളിൽ നിന്നും മോഷ്ടിച്ച ഓരോ പൈസയും ഞാൻ തിരിച്ചു കൊടുപ്പിക്കും”
ന്യൂഡൽഹി: "ജനങ്ങളിൽ നിന്ന് കൊള്ളയടിക്കുന്ന ഓരോ പൈസയും തിരികെ നൽകേണ്ടി വരും. ഇത് മോദിയുടെ ഉറപ്പ്". അഴിമതി കേസിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഝാർഖണ്ഡിൽ ...