മോദിക്ക് പ്രൗഢഗംഭീരമായ സ്വീകരണം; ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി സീഷെൽസിൽ
വിക്ടോറിയ : ആഫ്രിക്കൻ ദ്വീപ് രാഷ്ട്രമായ സീഷെൽസിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിച്ചേർന്നു. സീഷെൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ മോദിക്ക് പ്രസിഡന്റ് ...








