പാരിസിലെ സ്വാമിനാരായൺ ക്ഷേത്രം ഇന്ത്യ -ഫ്രഞ്ച് ബന്ധത്തിന് പുതിയ കരുത്തേകും: പ്രധാനമന്ത്രി
ന്യൂഡൽഹി: പാരിസിൽ നിർമിച്ച ബി.എ.പി.എസ് സ്വാമിനാരായൺ ക്ഷേത്രത്തിന്റെ ഉദ്ഘാടനം ഭാരതവും ഫ്രാൻസും തമ്മിലുള്ള സാംസ്കാരിക, നയതന്ത്ര ബന്ധത്തിൽ പുതിയൊരു അധ്യായത്തിന് തുടക്കമിട്ടതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിർച്വലായി ...








