‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!
ഇസ്‌ലാമാബാദ്: 2021-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ വിജയമാണ് പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ചതെന്ന നിരീക്ഷണവുമായി മുൻ സൂപ്പർ താരം മുഹമ്മദ് യൂസഫ്. ദുബായിൽ ...








