Monday, September 7, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

by Brave India Desk
Sep 7, 2026, 02:44 pm IST
in Cricket, India, International
Share on Facebook
Tweet
WhatsAppTelegram

ഇസ്‌ലാമാബാദ്: 2021-ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരെ നേടിയ വിജയമാണ് പാകിസ്താൻ ക്രിക്കറ്റിന്റെ തകർച്ചയ്ക്ക് തുടക്കം കുറിച്ചതെന്ന നിരീക്ഷണവുമായി മുൻ സൂപ്പർ താരം മുഹമ്മദ് യൂസഫ്. ദുബായിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഇന്ത്യയെ 10 വിക്കറ്റിന് പരാജയപ്പെടുത്തിയതിന് ശേഷം കളിക്കാരുടെ മനോഭാവത്തിൽ വന്ന മാറ്റങ്ങളും അഹങ്കാരവുമാണ് ടീമിന്റെ അധഃപതനത്തിന് വഴിവെച്ചതെന്ന് പാക് ചാനലായ സമ ടിവിയോട് (Samaa TV) സംസാരിക്കവെ അദ്ദേഹം തുറന്നടിച്ചു.

Stories you may like

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

ലോകകപ്പ് വേദിയിൽ ഇന്ത്യക്കെതിരെ ആദ്യമായി നേടിയ ആ ജയത്തോടെ എല്ലാം കൈവരിച്ചെന്ന തെറ്റായ ചിന്തയിലേക്ക് കളിക്കാർ എത്തിപ്പെട്ടെന്ന് യൂസഫ് ആരോപിച്ചു. വിജയങ്ങൾ ഉണ്ടാകുമ്പോൾ വിനയം പുലർത്തുന്നതിന് പകരം കോളർ പൊക്കി നടക്കാനും അഹങ്കരിക്കാനും തുടങ്ങിയതോടെ പ്രശ്നങ്ങൾ ആരംഭിച്ചു. പാക് ക്രിക്കറ്റ് ടീമിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കളിക്കാൻ ആരും തയ്യാറായില്ല. പകരം ടീമിലെ എല്ലാവർക്കും ക്യാപ്റ്റൻ പദവി സ്വന്തമാക്കാനായിരുന്നു തിടുക്കം. വോൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആകെയുള്ള ഒൻപത് ടീമുകളിൽ ഒൻപതാം സ്ഥാനത്താണ് പാക്കിസ്ഥാൻ നിൽക്കുന്നത്. ഇത് രാജ്യാന്തര തലത്തിൽ പാക് ക്രിക്കറ്റിന്റെ പ്രതിച്ഛായയെ വല്ലാതെ ബാധിച്ചതായും അദ്ദേഹം ഓർമ്മിപ്പിച്ചു.

നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ കനത്ത തോൽവികൾ ഏറ്റുവാങ്ങിയതിനെ തുടർന്ന് പരമ്പരയുടെ പകുതിവെച്ച് ഏഴ് പ്രമുഖ താരങ്ങളെയും കോച്ചുമാരെയും പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. ബോർഡിന്റെ ഈ കടുത്ത നടപടിയെ മുഹമ്മദ് യൂസഫ് പിന്തുണച്ചു. കഴിഞ്ഞ നാലഞ്ച് വർഷങ്ങളായി ഏകദിന, ടി20 ലോകകപ്പുകളിലും ഏഷ്യാ കപ്പിലും ചാമ്പ്യൻസ് ട്രോഫിയിലുമെല്ലാം പാക്കിസ്ഥാൻ മോശം പ്രകടനമാണ് കാഴ്ചവെക്കുന്നത്. പരിശീലകരെയും ബോർഡ് ഭാരവാഹികളെയും എത്ര മാറ്റിയാലും കളിക്കാർക്ക് വീണ്ടുവിചാരം ഉണ്ടാകാത്തിടത്തോളം പാക് ക്രിക്കറ്റ് രക്ഷപ്പെടില്ലെന്ന് യൂസഫ് കൂട്ടിച്ചേർത്തു.

Tags: Mohammad Yousuf explainsMohammad YousufPakistan Cricket
Share
Tweet
SendShare

Latest stories from this section

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

സഹാറൻപൂർ അനധികൃത നിർമ്മിതി നീക്കൽ: ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കുമായി ഷിയാ പുരോഹിതൻ കൂടിക്കാഴ്ച നടത്തി; വിഷയം രാഷ്‌ട്രീയവത്കരിക്കാൻ കോൺഗ്രസ്!

Latest News

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

യൂറോപ്പിൽ ചർച്ച നടക്കുമ്പോൾ ഇന്ത്യയിൽ കാര്യം നടക്കും; മോദി പറഞ്ഞാൽ വാക്കാണ്; പുകഴ്ത്തി ലക്സംബർഗ് ഉപപ്രധാനമന്ത്രി

അർബുദം ബാധിച്ച വയോധികന്റെ ജനനേന്ദ്രിയം മാറ്റി വെച്ചു; ശസ്ത്രക്രിയ വിജയകരമെന്ന് ഡോക്ടർമാർ

14 പേനകൾ, 5 സ്പൂണുകൾ, ഒരു മെഴുകുതിരി ; ഡോക്ടർമാരെ പോലും ഞെട്ടിച്ച് 33കാരിയുടെ വയറ്റിൽ അപൂർവ്വ ശേഖരം

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

‘പുറത്തിറങ്ങിയാൽ പൊള്ളും!’; സംസ്ഥാനത്ത് അടുത്ത 3 ദിവസം കനത്ത ചൂട്; 4 ഡിഗ്രി വരെ താപനില ഉയർന്നേക്കാം; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിർദ്ദേശം!

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

‘രഹസ്യപ്പണം കടത്താനായില്ല, അണികൾ പാർട്ടി വിട്ടു!’; നോട്ടുനിരോധനം മാവോയിസ്റ്റുകളെ തകർത്തത് എങ്ങനെ? വെളിപ്പെടുത്തലുമായി മുൻ ഐ.ബി ഉദ്യോഗസ്ഥൻ!

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

ഗർഭിണിയായ തത്തയുടെ ശാപവും വിരഹവേദനയും;ശ്രീരാമനും സീതയും വീണ്ടും പിരിയാൻ കാരണം;പത്മപുരാണ കഥ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

പാകിസ്ഥാൻ കേന്ദ്രീകരിച്ച് ഭീഷണി സന്ദേശം: കശ്മീർ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ മുംബൈയിൽ പിടിയിൽ

യു.പിയിലെ അനധികൃത കയ്യേറ്റത്തിന് മേൽ ബുൾഡോസർ നടപടി; വ്യാജ പ്രചാരണവുമായി പാകിസ്താൻ; ഇരട്ടത്താപ്പ് തുറന്നുകാട്ടി ഇന്ത്യ!

സഹാറൻപൂർ അനധികൃത നിർമ്മിതി നീക്കൽ: ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കുമായി ഷിയാ പുരോഹിതൻ കൂടിക്കാഴ്ച നടത്തി; വിഷയം രാഷ്‌ട്രീയവത്കരിക്കാൻ കോൺഗ്രസ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies