‘എ. ആര്. റഹ്മാന് എന്റെ പാട്ട് കേട്ടിട്ടുണ്ടോയെന്നു തന്നെ എനിക്കറിയില്ല’, കോപ്പയടി വിവാദത്തിന് മറുപടിയുമായി മോഹന്‍ സിത്താര
ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതരംഗത്തെ പുതിയ വിവാദം എ.ആര്. റഹ്മാന് സംഗീതത്തിന്റെ പേരിലാണ്. മണിരത്നത്തിന്റെ പുതിയ ചിത്രം 'കാട്രു വെളിയിടൈ'യിലെ ഒരു പാട്ടിന്റെ ഈണത്തിന് ബ്രേക്കിങ് ന്യൂസ് ലൈവ് ...