ദൃശ്യം 3 വരുന്നു; പുതിയ അതിജീവനകഥയുമായി…; സ്ഥിരീകരിച്ച് സ്വന്തം ലാലേട്ടൻ
കൊച്ചി; മലയാളസിനിമാ ആരാധകരെ ത്രസിപ്പിച്ച ആവേശത്തിന്റെ മുൾമുനയിൽ നിർത്തിയ ദൃശ്യത്തിന് മൂന്നാം ഭാഗം വരുന്നു. സാക്ഷാൽ മോഹൻലാൽ തന്നെയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.ചിത്രത്തിന്റെ മൂന്നാം ഭാഗമൊരുങ്ങുന്നു എന്ന ...