അമ്മ പരീക്ഷാ ഹാളിൽ ; കുഞ്ഞിനെ ചിരിപ്പിച്ചും കളിപ്പിച്ചും പരിപാലിച്ച് വനിതാ കോൺസ്റ്റബിൾ; ചിത്രങ്ങൾ വൈറൽ
പരീക്ഷയെഴുതാൻ പോയ അമ്മ വരുന്നത് വരെ പരീക്ഷാ ഹാളിന് പുറത്തുനിന്ന് കുഞ്ഞിനെ പരിപാലിച്ച വനിതാ കോൺസ്റ്റബിളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ താരമാകുന്നത്. ഗുജറാത്തിലെ ഓധവിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. ഗുജറാത്ത് ...