മൊണാലിസയുടെ വിവാഹം ; അരുമാനൂരിൽ തെളിവെടുപ്പിനെത്തി ദേശീയ എസ്.സി/ എസ്.ടി. കമ്മിഷൻ
കുംഭമേളയിലൂടെ വൈറലായ മധ്യപ്രദേശ് സ്വദേശിനി മൊണാലിസ വിവാഹിതയായ സംഭവത്തിൽ ദേശീയ എസ്.സി/ എസ്.ടി. കമ്മിഷന്റെ ഉദ്യോഗസ്ഥർ തെളിവെടുപ്പിനായി അരുമാനൂരിലെത്തി. അരുമാനൂർ നയിനാർ ദേവക്ഷേത്രത്തിൽ സംഘം പരിശോധന നടത്തി. ...








