മത്തി കൊണ്ടൊരു വസ്ത്രം; പൂച്ച അടുത്തുണ്ടായിരുന്നെങ്കില്‍ പണി പാളിയേനെ
ഫാഷന്‍ ലോകത്തെ പല വിചിത്രമായ ട്രെന്‍ഡുകളും സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. എന്നാല്‍ ഫാഷന്‍ എന്നപേരില്‍ കോമാളിത്തരങ്ങള്‍ കാണിച്ചുകൂട്ടുന്നവരും കുറവല്ല. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ക്യാറ്റ് വാക്ക് ഇപ്പോള്‍ സമൂഹ ...