ശമ്പളം വന്ന ഉടനെ കാലിയാകുന്നോ? അക്കൗണ്ടിൽ പണം എത്തുമ്പോൾ ആദ്യം ചെയ്യേണ്ടത് ഈ 5 കാര്യങ്ങൾ!
മാസാദ്യം അക്കൗണ്ടിൽ ശമ്പളമെത്തിയ സന്ദേശം കാണുമ്പോൾ തന്നെ ഷോപ്പിംഗിലേക്കും ഓൺലൈൻ ഫുഡ് ഓർഡറുകളിലേക്കും തിരിയുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാൽ ആദ്യ ആഴ്ച കഴിയുമ്പോഴേക്കും പോക്കറ്റ് കാലിയായി ...








