ചൈനയെ ഞെട്ടിച്ച് ഇന്ത്യൻ നീക്കം; ബംഗ്ലാദേശിലെ മോംഗ്ല തുറമുഖം ഇന്ത്യൻ നിയന്ത്രണത്തിൽ
ധാക്ക: ചൈനയെ ഞെട്ടിച്ച് ഇന്ത്യൻ നീക്കം. ബംഗ്ലാദേശിലെ മോംഗ്ല തുറമുഖത്തിൻ്റെ ടെര്‍മിനൽ അവകാശങ്ങൾ ചെെനയെ മറികടന്ന് സ്വന്തമാക്കി ഭാരതം. മേഖലയിൽ ചൈനയുടെ വലിയ പ്രതീക്ഷയായിരുന്നു തുറമുഖത്തിൻ്റെ പ്രവര്‍ത്തനാവകാശമാണ് ...