ചാൾസിനെ മുട്ടുകുത്തിച്ച ഇമ്രാന്റെ തന്ത്രങ്ങൾ, ഭീകരർക്ക് മുന്നിൽ സിംഹമായി മാറിയ മോഹൻലാൽ; ബുദ്ധിയും കരുത്തും ഒത്തുചേർന്ന മോഹൻലാൽ മാജിക്ക്
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ആക്ഷൻ ത്രില്ലറുകളിൽ ഒന്നാണ് മോഹൻലാൽ നായകനായി 1988-ൽ പുറത്തിറങ്ങിയ 'മൂന്നാം മുറ'. കെ. മധു സംവിധാനം ചെയ്ത് എസ്.എൻ. സ്വാമി തിരക്കഥയെഴുതിയ ...







