Friday, October 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

by Brave India Desk
Oct 9, 2026, 11:02 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാർട്ടിയും സർക്കാരും തമ്മിൽ യാതൊരു ഏകോപനവുമില്ലെന്ന മുതിർന്ന നേതാവ് അടൂർ പ്രകാശിന്റെ പരാതിയിൽ ശക്തമായ നടപടിക്കൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. അടൂർ പ്രകാശ് ഉന്നയിച്ച ആക്ഷേപങ്ങൾ അത്യന്തം ഗൗരവമുള്ളതാണെന്ന നിലപാടിലാണ് എഐസിസി നേതൃത്വം. പരാതിയുടെ അടിസ്ഥാനത്തിൽ അടിയന്തര ഇടപെടലിന് ഒരുങ്ങുന്ന ഹൈക്കമാൻഡ്, മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാനും പാർട്ടി-സർക്കാർ ഏകോപനം ഉറപ്പാക്കാനുമായി 12 അംഗ ഏകോപന സമിതി രൂപീകരിക്കാൻ തീരുമാനിച്ചു.

Stories you may like

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

തീരാവേദനയായി സയാൻസിദ്’; മലപ്പുറത്ത് കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി, പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

രമേശ് ചെന്നിത്തല, കൊടിക്കുന്നിൽ സുരേഷ്, എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി എന്നിവരടങ്ങുന്നതായിരിക്കും ഈ ഏകോപന സമിതി. കൂടാതെ മുൻ കെപിസിസി ഭാരവാഹികളും സമിതിയിൽ അംഗങ്ങളാകും. സർക്കാരിന്റെ തീരുമാനങ്ങളിലും നയപരമായ വിഷയങ്ങളിലും ഏകപക്ഷീയമായ നീക്കങ്ങൾ തടയാനും മുഖ്യമന്ത്രി വി.ഡി. സതീശന് വ്യക്തമായ കടിഞ്ഞാണിടാനും ലക്ഷ്യമിട്ടാണ് ഹൈക്കമാൻഡിന്റെ ഈ നീക്കം.

എന്നാൽ ഹൈക്കമാൻഡ് നീക്കങ്ങൾക്കിടയിലും പാർട്ടിയിലും സർക്കാരിലും ഭിന്നതയില്ലെന്ന വാദവുമായി കെപിസിസി പ്രസിഡന്റും മന്ത്രിയുമായ സണ്ണി ജോസഫ് രംഗത്തെത്തി. സർക്കാരും പാർട്ടിയും തമ്മിൽ മികച്ച ഏകോപനമാണ് നിലവിലുള്ളതെന്നും യാതൊരുവിധ അസ്വാരസ്യങ്ങളും ഇല്ലെന്നുമാണ് സണ്ണി ജോസഫിന്റെ പ്രതികരണം. എങ്കിലും അടൂർ പ്രകാശിന്റെ പരാതിയിൽ എഐസിസി നേരിട്ട് ഇടപെട്ട് 12 അംഗ സമിതിയെ നിയോഗിക്കുന്നത് സംസ്ഥാന കോൺഗ്രസിലും ഭരണ നേതൃത്വത്തിലും വൻ രാഷ്ട്രീയ ചലനങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്.

Tags: vd satheeshan
Share
Tweet
Send
Share

Latest stories from this section

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘മാസപ്പടി കേസ്: പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവ്!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

‘സ്പാ ജോലിയുടെ മറവിൽ വലവിരിച്ച് പെൺവാണിഭ ശൃംഖല’; കളമശ്ശേരി കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കൂടുതൽ ഇരകളെന്ന് സംശയം!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

വയലാറിൽ സുരേഷ്, മഞ്ചേരിയിൽ രാജേഷ്; ഡോക്ടറും എൻജിനീയറുമായി നൂറോളം സ്ത്രീകളെ വലയിലാക്കി തട്ടിപ്പ്! മാന്യൻ പിടിയിൽ!

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

മാസപ്പടി കേസിൽ ഇന്ന് വിധിയെഴുത്ത്: പിണറായിക്കും മുഹമ്മദ് റിയാസിനും നിർണായകം

Latest News

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

വളർത്തിയ ഭീകരർ സ്വന്തം നാടിനെത്തന്നെ വിഴുങ്ങുന്നു; വ്യാജ നിർമ്മിതികളുടെ ‘ഫോം 47’ സർക്കാരാണ് പാകിസ്താനിലേത്!’; യുഎന്നിൽ തുറന്നടിച്ച് ഇന്ത്യ!

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി;  സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

ഒരു ക്യാമറ സൂം ചെയ്തു, ഓസീസിന്റെ കള്ളക്കളി പുറത്തായി; സാൻഡ്പേപ്പർ വിവാദത്തിന്റെ പിന്നാമ്പുറം വെളിപ്പെടുത്തി മുൻ ബ്രോഡ്കാസ്റ്റിങ് ഉദ്യോഗസ്ഥൻ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

തയ്യാറായിരിക്കാൻ ഗാരി കിർസ്റ്റൺ പറഞ്ഞു; വിരാട് കോഹ്‌ലിയെ ആർസിബി നായകസ്ഥാനത്തുനിന്ന് മാറ്റാൻ പദ്ധതിയിട്ടിരുന്നതായി പാർത്ഥിവ് പട്ടേൽ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

ഇതൊക്കെയാണ് മക്കളെ കോൺഫിഡൻസ്; ഒരു ഓവർ കൂടി താ, വിക്കറ്റ് ഞാൻ തരാം; സർഫറാസിനോട് വാശിപിടിച്ച് വിക്കറ്റെടുത്ത കഥ വെളിപ്പെടുത്തി മുകേഷ് കുമാർ

മുഖ്യമന്ത്രിയുടെ സുരക്ഷയിൽ ഇന്റലിജൻസ് ഇടപെടൽ; ആൾക്കൂട്ടത്തിന് കർശന നിയന്ത്രണം

മുഖ്യമന്ത്രിക്ക് കടിഞ്ഞാണിടാൻ എഐസിസി’; അടൂർ പ്രകാശിന്റെ പരാതിയിൽ കടുപ്പിച്ച് ഹൈക്കമാൻഡ്, 12 അംഗ ഏകോപന സമിതി വരുന്നു!

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

ഇത് സഞ്ജുവിനുള്ള പണി തന്നെ; നെറ്റ്‌സിൽ സിക്സർ മഴ തീർത്ത് വൈഭവ് സൂര്യവംശി; ഗംഭീറും സംഘവും നോക്കിനിൽക്കെ 15-കാരന്റെ താണ്ഡവം

‘യൂണിഫോം അഴിച്ച് വെച്ച് രാഷ്ട്രീയത്തിലേക്ക് വാ, ജനവിധി നേരിട്’; പാക് സൈനിക മേധാവി അസിം മുനീറിന് രാഷ്ട്രീയ നേതാവിന്റെ പരസ്യ വെല്ലുവിളി

‘പാകിസ്താനെ കഷണങ്ങളാക്കാൻ അസിം മുനീർ’; പ്രവിശ്യകൾ വിഭജിക്കാൻ സൈനിക നീക്കം, അധികാരം പൂർണ്ണമായി പിടിച്ചെടുക്കാൻ പ്ലാൻ!

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

സി. കേശവനിൽ നിന്ന് വെള്ളാപ്പള്ളിയിലേക്കുള്ള ദൂരം എത്രയാണ്?’; കടുപ്പിച്ച് പി. ജയരാജൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies