‘മൂന്നാറിലെ കൈയേറ്റക്കാര്‍ കോണ്‍ഗ്രസുകാര്‍’, എസ്. രാജേന്ദ്രന്റെ പട്ടയം വ്യാജമാണോയെന്ന് പാര്‍ട്ടി പരിശോധിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍
കണ്ണൂര്‍: മൂന്നാറിലെ കൈയേറ്റ വിവാദത്തില്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന്റെ പട്ടയം വ്യാജമാണോയെന്ന് പരിശോധിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മൂന്നാറിലെ കൈയേറ്റക്കാര്‍ കോണ്‍ഗ്രസുകാരാണെന്നും ഇവരെ ...