‘കേരളത്തിന് സഹായം നല്‍കും. ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയവയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട’: അരുണ്‍ ജെയ്റ്റ്‌ലി
കേരളത്തിന് കേന്ദ്രം എല്ലാവിധ സഹായവും നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇന്ധന വിലക്കയറ്റം, രൂപയുടെ വിലയിടിവ് തുടങ്ങിയവയെക്കുറിച്ച് പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന്ും അദ്ദേഹം പറഞ്ഞു. ഇതെല്ലാം സംഭവിക്കുന്നത് ആഭ്യന്തര ...