ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയ്ക്ക് ഐക്യദാർഢ്യം; നിരവധി ആം ആദ്മി- കോൺഗ്രസ്സ് നേതാക്കൾ ബിജെപിയിലേക്ക്, കോൺഗ്രസ്സ് പിളർപ്പിന്റെ വക്കിലെന്ന് സൂചന
ഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസർക്കാർ നടപടിയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക്. തലസ്ഥനത്തെ പ്രമുഖരായ രണ്ട് ആം ആദ്മി പാർട്ടി നേതാക്കളും ...