ഹോട്ടൽ കെട്ടിടം വരെ ആടിയുലഞ്ഞു, വെല്ലിംഗ്ടണിലെ കടുത്ത കാറ്റ് ചിലപ്പോൾ പണിയാകും; എന്നാലും നാളെ നന്നായി കളിക്കും: മോർണി മോർക്കൽ
വെല്ലിംഗ്ടണിൽ ന്യൂസിലാൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ ശക്തമായ കാറ്റ് വലിയ സ്വാധീനം ചെലുത്തുമെന്ന് ഇന്ത്യൻ ബൗളിംഗ് കോച്ച് മോർണി മോർക്കൽ. വെല്ലിംഗ്ടണിലെ കാറ്റ് വേറിട്ടൊരു വെല്ലുവിളിയാണെന്നും, കളിക്കാർ ...








