സുഹൃത്തിന്റെ മാതാവിന്റെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത് വിറ്റു; യുവാവ് പിടിയില്‍
പാലാ: സുഹൃത്തിന്റെ മാതാവിന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങൾ വിറ്റ സംഭവത്തിൽ യുവാവ് പിടിയില്‍. പാലാ, വള്ളിച്ചിറ, മണലേല്‍പ്പാലം ഭാഗത്ത് കച്ചേരിപ്പറമ്പില്‍ വര്‍ക്കിയുടെ മകന് 20 വയസ്സുള്ള ജെയ്മോന് ...