സിറിയയില്‍ ഐഎസ് രാസായുധം പ്രയോഗിച്ചതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: വടക്കന്‍ സിറിയയില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരര്‍ വീണ്ടും രാസായുധം പ്രയോഗിച്ചതായി അമേരിക്കന്‍ ആരോഗ്യ സംഘടനയായ എംഎസ്എഫ് റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് ആക്രമണത്തില്‍ പരിക്കേറ്റവരെ പരിശോധിച്ചതില്‍ നിന്നാണ് ...