പ്രതിഫലമായി നാല് ലക്ഷം വാങ്ങി; മോട്ടിവേഷൻ സ്പീച്ചിന് പകരം തെറിയഭിഷേകം; പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറെ ഇറക്കിവിട്ട് കാണികൾ
കോഴിക്കോട്: സംസാരിക്കുന്നതിനിടെ വേദിയിൽ തെറിയഭിഷേകം നടത്തിയ മോട്ടിവേഷണൽ സ്പീക്കറെ ഇറക്കിവിട്ട് കാണികൾ. പ്രശസ്ത ബിസിനസ് മോട്ടിവേഷണൽ സ്പീക്കർ അനിൽ ബാലചന്ദ്രനെയാണ് വേദിയിൽ നിന്നും കാണികൾ കൂകി ഇറക്കിവിട്ടത്. ...