‘ മോട്ടോര്‍വാഹന നിയമഭേദഗതിയിലൂടെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചു’, 577 കോടി രൂപ വരുമാനം നേടിയെന്ന് നിതിന്‍ ഗഡ്കരി
ഡല്‍ഹി: രാജ്യത്ത് മോട്ടോര്‍ വാഹന നിയമഭേദഗതിയിലൂടെ അപകടങ്ങള്‍ കുറയ്ക്കാന്‍ സാധിച്ചുവെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. സര്‍ക്കാരിനു 577 കോടി രൂപ വരുമാനം ലഭിച്ചുവെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. ...