‘വർഷങ്ങൾക്ക് ശേഷ’ ത്തിലെ പുത്തൻ പോസ്റ്റർ പുറത്ത്; ദേ പഴയ ലാലേട്ടനെന്ന് ആരാധകർ
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'വർഷങ്ങൾക്ക് ശേഷ'ത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറക്കി അണിയറപ്രവർത്തകർ . ടീസർ ഹിറ്റായതിന് പിന്നാലെയാണ് പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. പ്രണവ് ...



























