ചാവേറിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ മണലിൽ തീർത്ത് ഡാവിഞ്ചി സുരേഷ്; കാണാനെത്തി കുഞ്ചാക്കോ ബോബനും സംഘവും
എറണാകുളം: പുതിയ ടിനു പാപ്പച്ചൻ ചിത്രം ചാവേറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുനമ്പം ബീച്ചിൽ മണലിൽ തീർത്ത് പ്രശസ്ത ശിൽപ്പിയായ ഡാവിഞ്ചി സുരേഷ്. മുപ്പത് അടി നീളത്തിലും ...



























