Monday, May 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

പുരുഷ സംഘടനയുടെ ഭീഷണി; പ്ലസ് ടു വിദ്യാര്‍ത്ഥിനി സംവിധായികയായ സിനിമ പോലീസ് സംരക്ഷണയിൽ റിലീസായി

by Brave India Desk
Nov 24, 2023, 03:28 pm IST
in Kerala, Cinema, Entertainment
Share on FacebookTweetWhatsAppTelegram

കൊച്ചി: പോലീസ് സംരക്ഷണയിൽ റിലീസായി ‘ ക്ലാസ് -ബൈ എ സോൾജ്യർ’. ഗായകനും നടനുമായ വിജയ് യേശുദാസ്, മീനാക്ഷി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്ലസ് ടു വിദ്യാർത്ഥിനിയായ ചിന്മയി നായർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ക്ലാസ്സ് ബൈ എ സോൾജ്യർ’. വിജയ് യേശുദാസ് ചിത്രത്തിൽ സൈനികനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

കഴിഞ്ഞ ദിവസം ഓൾ കേരള മെൻസ് അസോസിയേഷൻ സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. സിനിമയുടെ ട്രെയ്ലറിൽ പുരുഷന്മാരെ അടിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലും പുരുഷന്മാരെ തല്ലുന്നതുമായ സീൻ ഉണ്ട്. ഇതിൽ പ്രതിഷേധിച്ചാണ് ഓൾ കേരള മെൻസ് അസോസിയേഷൻ സിനിമയ്ക്ക് എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. സംഘടനാംഗങ്ങൾ എറണാകുളം വനിതാ തിയേറ്ററിൽ എത്തി സിനിമ കാണുന്നുണ്ട് എന്നറിയിച്ചത് പ്രകാരം അണിയറ പ്രവർത്തകർ സ്റ്റേഷനിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ടു. ഇതേ തുടർന്നാണ് പോലീസ് തിയേറ്ററിൽ എത്തിയത്.

Stories you may like

ദയനീയ തോൽവി ; വീട്ടിൽ നിന്നും പുറത്തിറങ്ങാതെ പിണറായി വിജയൻ ; മാധ്യമങ്ങളെ കാണാനും തയ്യാറായില്ല

മമതയും സ്റ്റാലിനും പുറത്തേക്ക്; ഇന്ത്യയിൽ ആഞ്ഞടിച്ച് കാവി തരംഗം, ദക്ഷിണേന്ത്യയിൽ അടിപതറി ഇടത്-ദ്രാവിഡ കക്ഷികൾ! വികസന രാഷ്ട്രീയത്തിന് ജനവിധി

കലാഭവൻ ഷാജോൺ, മീനാക്ഷി, ശ്വേത മേനോൻ, ഡ്രാക്കുള സുധീർ, കലാഭവൻ പ്രജോദ്, ഗായത്രി വിജയലക്ഷ്മി, ഡോ. പ്രമീളാദേവി, വിമൽ രാജ്, ഹരി പത്തനാപുരം, ബ്രിന്റാ ബെന്നി, ജിഫ്‌ന, റോസ് മരിയ, ജെഫ് എസ് കുരുവിള, ഐശ്വര്യ, മരിയ ജെയിംസ്, സജിമോൻ പാറയിൽ, അനുദേവ് കൂത്തുപറമ്പ്, മാധവ് കൃഷ്ണ അടിമാലി, ജയന്തി നരേന്ദ്രനാഥ്, മേഘ ഉത്തമൻ, ലിജോ മധുരവേലി, ധനലക്ഷ്മി തുടങ്ങിയവർ ചിത്രത്തിൽ അണിനിരക്കുന്നു. സ്‌കൂൾ പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയത് അനിൽ രാജാണ്.

Tags: Movie class by a soldiermovie
Share1TweetSendShare

Latest stories from this section

ഇടതുപക്ഷത്തിന്റെ പതനം, ഞാൻ എന്ന ഭാവം വിനയായി; തിരുത്തൽ നടപടികൾക്ക് ആഹ്വാനം ചെയ്ത് ബിനീഷ് കോടിയേരി

അവസാനത്തെ മനുഷ്യനും വേണ്ടിയുള്ള പോരാട്ടം കരുത്തോടെ തുടരും, തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി.എം. ആർഷോ

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

കോൺഗ്രസ് മൂന്നാമത്, സിപിഐ വീണു; ചാത്തന്നൂരിൽ ബി.ബി. ഗോപകുമാർ കുറിച്ചത് സമാനതകളില്ലാത്ത അട്ടിമറി

Discussion about this post

Latest News

പക വീട്ടി പൊതുജനം ; മുഖ്യമന്ത്രി ഉൾപ്പെടെ 14 മന്ത്രിമാർ പിന്നിൽ ; ഇടതുപക്ഷം ചരിത്രപരമായ തോൽവിയിലേക്ക്

ദയനീയ തോൽവി ; വീട്ടിൽ നിന്നും പുറത്തിറങ്ങാതെ പിണറായി വിജയൻ ; മാധ്യമങ്ങളെ കാണാനും തയ്യാറായില്ല

യുഎസ് പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ജീവനക്കാരെ പാകിസ്താനിലെത്തിച്ചു ; കോംപ്രമൈസ് നീക്കവുമായി അമേരിക്ക

യുഎസ് പിടിച്ചെടുത്ത ഇറാനിയൻ കപ്പലിലെ ജീവനക്കാരെ പാകിസ്താനിലെത്തിച്ചു ; കോംപ്രമൈസ് നീക്കവുമായി അമേരിക്ക

മമതയും സ്റ്റാലിനും പുറത്തേക്ക്; ഇന്ത്യയിൽ ആഞ്ഞടിച്ച് കാവി തരംഗം, ദക്ഷിണേന്ത്യയിൽ അടിപതറി ഇടത്-ദ്രാവിഡ കക്ഷികൾ! വികസന രാഷ്ട്രീയത്തിന് ജനവിധി

മമതയും സ്റ്റാലിനും പുറത്തേക്ക്; ഇന്ത്യയിൽ ആഞ്ഞടിച്ച് കാവി തരംഗം, ദക്ഷിണേന്ത്യയിൽ അടിപതറി ഇടത്-ദ്രാവിഡ കക്ഷികൾ! വികസന രാഷ്ട്രീയത്തിന് ജനവിധി

ഇടതുപക്ഷത്തിന്റെ പതനം, ഞാൻ എന്ന ഭാവം വിനയായി; തിരുത്തൽ നടപടികൾക്ക് ആഹ്വാനം ചെയ്ത് ബിനീഷ് കോടിയേരി

ഇടതുപക്ഷത്തിന്റെ പതനം, ഞാൻ എന്ന ഭാവം വിനയായി; തിരുത്തൽ നടപടികൾക്ക് ആഹ്വാനം ചെയ്ത് ബിനീഷ് കോടിയേരി

എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!

എലത്തൂരിലും അട്ടിമറി; ശശീന്ദ്രനെ വീഴ്ത്തി വിദ്യാ ബാലകൃഷ്ണൻ, കോഴിക്കോട് ഇടതുകോട്ടകൾ തകരുന്നു!

അവസാനത്തെ മനുഷ്യനും വേണ്ടിയുള്ള പോരാട്ടം കരുത്തോടെ തുടരും, തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി.എം. ആർഷോ

അവസാനത്തെ മനുഷ്യനും വേണ്ടിയുള്ള പോരാട്ടം കരുത്തോടെ തുടരും, തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പി.എം. ആർഷോ

മോദി തുടക്കമിട്ട ഝൽമുരി തരംഗം ; ബിജെപിയുടെ വമ്പൻ വിജയം ആഘോഷിക്കാൻ ഝൽമുരി പാർട്ടിയുമായി ഡൽഹി മുഖ്യമന്ത്രി

മോദി തുടക്കമിട്ട ഝൽമുരി തരംഗം ; ബിജെപിയുടെ വമ്പൻ വിജയം ആഘോഷിക്കാൻ ഝൽമുരി പാർട്ടിയുമായി ഡൽഹി മുഖ്യമന്ത്രി

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

പത്തു കൊല്ലം മുൻപുള്ള കേരളം പലരും മറന്നു, ഈ തോൽവി എൽഡിഎഫ് അർഹിക്കുന്നില്ല; ഫെയ്‌സ്ബുക്ക് പോസ്റ്റുമായി എം. സ്വരാജ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology