14 മാസങ്ങൾ; 4 രാജ്യങ്ങൾ; എമ്പുരാന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് താരങ്ങൾ; ഇനി 117 ദിവസങ്ങൾ മാത്രം
എറണാകുളം: ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ട് എമ്പുരാന്റെ റിലീസ് പ്രഖ്യാപനം. ചിത്രം അടുത്ത വർഷം മാർച്ചിൽ തിയറ്ററുകളിൽ റിലീസ് ചെയ്യും. മോഹൻലാൽ അടക്കമുള്ള താരങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് ...