ദ കേരള സ്റ്റോറി കേരളത്തെ ലോകത്തിന് മുൻപിൽ അപമാനിക്കാൻ; സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമ; ഏതെങ്കിലും തിയറ്റർ ഉടമകൾ പ്രദർശിപ്പിച്ചാലും ജനങ്ങൾ കാണരുതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സിനിമയുടെ പ്രമേയം കേരളത്തെ അപമാനിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും തിയറ്റർ ഉടമകൾ പ്രദർശിപ്പിച്ചാലും ജനങ്ങൾ ...



























