Monday, October 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വൈകുന്നേരമായാൽ മലയാളികളെല്ലാം അയാളെ കാണാൻ പാഞ്ഞടുക്കുകയാണ്; ഉണ്ണിമുകുന്ദൻ സൂപ്പർ സ്റ്റാർ; മലപ്പുറത്തെ തീയേറ്ററുകളിലെ തിരക്ക് പങ്കുവെച്ച് ശങ്കു ടി ദാസിൻറെ ഫേസ്ബുക്ക് കുറിപ്പ്

by Brave India Desk
Jan 11, 2023, 08:27 pm IST
in Kerala, Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

റീലിസ് ആയി രണ്ടാം വാരവും തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കുകയാണ് ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം. ഡിസംബർ 30 ന് റിലീസ് ആയ ചിത്രം ഇന്നും ഹൗസ് ഫുള്ളായാണ് ഓടുന്നത്. ഒരു പെൺകുട്ടിയുടെയും അവളുടെ സൂപ്പർ ഹീറോയായ അയ്യപ്പന്റെയും കഥ പറയുന്ന സിനിമയ്ക്ക് കേരള സമൂഹം നൽകുന്ന സ്വീകാര്യത ഇതിലൂടെ തന്നെ വ്യക്തമാകുന്നുണ്ട്. എന്നാൽ ഇപ്പോഴും പല തിയേറ്ററുകളിലും സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാതെ ആളുകൾ നിരാശരായി മടങ്ങുകയാണ്. മാളികപ്പുറത്തിന്റെ വിജയവും മലപ്പുറത്തെ തിയേറ്ററുകളിലെ തിരക്കും വിവരിച്ചുകൊണ്ട് അഡ്വ. ശങ്കു ടി ദാസ് എഴുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

വൈകുന്നേരം ആയാൽ മലയാളികൾ ഒക്കെ അയാളെ കാണാൻ തിയേറ്ററുകളിലേക്ക് പാഞ്ഞടുക്കുകയാണ് എന്നാണ് ശങ്കു ടി ദാസ് പറഞ്ഞത്. കഴിഞ്ഞ ദിവസം തന്റെ ഏട്ടനും കുടുംബവും മാളികപ്പുറം സിനിമ കാണാൻ തിയേറ്ററിലേക്ക് പോയി. എന്നാൽ അവർ ടിക്കറ്റ് കിട്ടാതെ തിരിച്ചുവരികയാണ് ഉണ്ടായത്. പൊന്നാനി അലങ്കാർ, എടപ്പാൾ ശാരദ, ചങ്ങരംകുളം മാർസ് എന്നിങ്ങനെ എടപ്പാൾ നിന്ന് പിടിച്ചാൽ പത്ത് കിലോമീറ്റർ റേഡിയസിൽ മൂന്ന് തിയേറ്ററിൽ സിനിമ കളിക്കുന്നുണ്ട്. പക്ഷേ ഒരു സാധാരണ വർക്കിം​ഗ് ഡേയിൽ പോലും ചിത്രം ഹൗസ് ഫുള്ളാണ്.

Stories you may like

യോഗ്യത അട്ടിമറിച്ച് പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥിയെ ജോലിയിൽ പ്രവേശിപ്പിക്കാതെ മിൽമ, വിശദീകരണം തേടി

അറബിക്കടലിൽ ന്യൂനമർദ്ദം ; വരുംദിവസങ്ങളിൽ കേരളത്തിൽ അതിതീവ്ര മഴയ്ക്ക് സാധ്യത

സമാജം സ്റ്റാർ എന്നോ റിലീജിയസ് സ്റ്റാർ എന്നോ സംഘി സ്റ്റാർ എന്നോ എന്ത് വേണമെങ്കിലും വിളിച്ചു പരിഹസിച്ചോളൂ. പക്ഷെ വൈകുന്നേരം ആയാൽ മലയാളികൾ ഒക്കെ അയാളെ കാണാൻ തിയേറ്ററുകളിലേക്ക് പാഞ്ഞടുക്കുകയാണ്. ഉണ്ണി മുകുന്ദൻ സൂപ്പർസ്റ്റാർ ആണെന്നും ശങ്കു ടി ദാസ് ഫേസ്ബുക്കിൽ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം –

ഞാൻ ഡിസംബർ 31ന് ശനിയാഴ്ച മാളികപ്പുറം കാണുമ്പോൾ കഷ്ടി ഇരുപത്തഞ്ചു പേരാണ് തിയേറ്ററിൽ ഉണ്ടായിരുന്നത്.
പത്ത് ദിവസം കഴിഞ്ഞു ഇന്നലെ ചൊവ്വാഴ്ച ഏട്ടനും ഏട്ത്ത്യമ്മയും കുട്ട്യോളും ഒക്കെ കൂടി മാളികപ്പുറത്തിന് പോയിട്ട് അവർ ടിക്കറ്റ് കിട്ടാതെ തിരിച്ചു വന്നു.
പൊന്നാനി അലങ്കാർ, എടപ്പാൾ ശാരദ, ചങ്ങരംകുളം മാർസ്.
ഇങ്ങനെ എടപ്പാൾ നിന്ന് പിടിച്ചാൽ പത്ത് കിലോമീറ്റർ റേഡിയസിൽ മൂന്ന് തിയേറ്ററിൽ സിനിമ കളിച്ചിട്ടാണ് ഒരു സാധാരണ വർക്കിങ് ഡേയിൽ പോലും എല്ലായിടത്തും അത് ഹൗസ് ഫുൾ ആയിരിക്കുന്നത് എന്നോർക്കണം.
പറഞ്ഞു വന്നത്, നിങ്ങൾ സമാജം സ്റ്റാർ എന്നോ റിലീജിയസ് സ്റ്റാർ എന്നോ സംഘി സ്റ്റാർ എന്നോ എന്ത് വേണമെങ്കിലും വിളിച്ചു പരിഹസിച്ചോളൂ.
പക്ഷെ വൈകുന്നേരം ആയാൽ മലയാളികൾ ഒക്കെ അയാളെ കാണാൻ തിയേറ്ററുകളിലേക്ക് പാഞ്ഞടുക്കുകയാണ്.
ഉണ്ണി മുകുന്ദൻ.
സൂപ്പർ സ്റ്റാർ ❤️

Tags: movieMalikappuramshanku t das
Share3
Tweet
Send
Share

Latest stories from this section

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സംസ്ഥാന പി.എസ്.സി ചരിത്രത്തിൽ ആദ്യം; ചെയർമാനെയും 16 അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണറുടെ നിർണായക ശുപാർശ

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം: 3 ജില്ലകളിൽ റെഡ് അലർട്ട്; ശക്തമായ ചുഴലിക്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

ആത്മീയ സംഗമമായി കെ.എച്ച്.എൻ.എ കേരള കൺവെൻഷൻ ; സന്നിഹിതരായി സ്വാമി ചിദാനന്ദപുരിയും മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയും

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

കാശിയുടെ പേരിൽ ബീഫ് വിളമ്പുന്നതല്ല, മഹാത്മാഗാന്ധിക്കൊപ്പം ഉള്ള മുഹമ്മദലി ജിന്നയാണ് യഥാർത്ഥ പ്രശ്നം ; ദിയ കൃഷ്ണ വിവാദത്തിൽ പ്രതികരിച്ച് ആർ വി ബാബു

Latest News

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ;  ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

ബഹിരാകാശം ഭരിക്കാൻ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ ; ലോകത്തിന്റെ മുൻനിരയിൽ ഇന്ത്യൻ യുവത്വം

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

കെട്ടിടങ്ങൾ തുരന്ന് പായുന്ന ട്രെയിൻ, തലതിരിഞ്ഞ റോഡുകൾ: ഇതാണ് റിയൽ സൈബർപങ്ക് സിറ്റി!

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

മുംബൈ-ബെംഗളൂരു, ഡൽഹി-വാരാണസി റൂട്ടുകളിൽ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: റൂട്ടുകൾ, സമയം, ടിക്കറ്റ് നിരക്കുകൾ എന്നിവ അറിയാം

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

പഴഞ്ചൻ ഹെലികോപ്റ്ററുകൾക്ക് വിട; 200 പുതിയ പോർവിമാനങ്ങൾ വാങ്ങാൻ 20,000 കോടി രൂപയുടെ പദ്ധതിക്ക് പ്രതിരോധ മന്ത്രാലയത്തിന്റെ പച്ചക്കൊടി

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

ചൈന അരുണാചൽ പിടിച്ചെടുത്തു, സൈന്യത്തിന് റേഷൻ പോലുമില്ല! പ്രചരിക്കുന്ന വീഡിയോയ്ക്ക് പിന്നിലെ ഞെട്ടിക്കുന്ന സത്യം പുറത്തുവിട്ട് ഇന്ത്യൻ സൈന്യം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

‘സൈന്യത്തിന്റെ നിർദ്ദേശം ലംഘിക്കാൻ ഫോം 47 സർക്കാരിന് ധൈര്യമില്ല’; ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാനെ കണക്കറ്റ് പരിഹസിച്ച് ഇന്ത്യ: എന്താണ് ഈ ‘ഫോം 47’ പ്രയോഗം?

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

നിങ്ങളുടെ വാട്സ്ആപ്പിൽ ഒരു വിവാഹക്ഷണക്കത്തോ ബാങ്ക് റിവാർഡോ എത്തുന്നുണ്ടോ? എങ്കിൽ ജാഗ്രത! ലക്ഷങ്ങൾ അക്കൗണ്ടിൽ നിന്ന് അപ്രത്യക്ഷമാകുന്ന തട്ടിപ്പുകൾ

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

ചൈനയുടെ ‘വാട്ടർ ബോംബ്’ തകർക്കാൻ ഇന്ത്യയുടെ പ്രതിരോധ കോട്ട! സിയാംഗ് അണക്കെട്ടിനെതിരെ അരുണാചലിൽ വൻ അക്രമവും ജനറേഷൻ സെഡ് പ്രക്ഷോഭവും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies