Wednesday, July 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഹനുമാൻ ജയന്തിയും ഉണ്ണി മുകുന്ദനും: സന്തോഷ് കീഴാറ്റൂർ പിടിച്ച പുലിവാൽ: മട്ടാഞ്ചേരി മാഫിയക്കെതിരേ ഉണ്ണി മുകുന്ദന്റെ ഒളിയമ്പോ?

by Brave India Desk
Apr 29, 2021, 12:57 pm IST
in Kerala, Entertainment
Share on FacebookTweetWhatsAppTelegram

ഫെയിസ്ബുക്കിൽ ഹനുമാൻ ജയന്തി ആശംസകൾ നേർന്ന ഉണ്ണിമുകുന്ദന്റെ പോസ്റ്റിൽ അനാവശ്യ കമന്റുമായി വന്ന സന്തോഷ് കീഴാറ്റൂരിനെതിരേ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൻ പ്രതിഷേധം. “കൊറോണയിൽ നിന്ന് ഹനുമാൻ സ്വാമി രക്ഷിയ്കുമോ” എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ ആശംസകൾക്ക് താഴെ സിപിഎം സഹയാത്രികൻ കൂടിയായ സന്തോഷിന്റെ ചോദ്യം.

‘ചേട്ടാ… നമ്മൾ ഒരുമിച്ച് അഭിനയിച്ചവരാ. അതുകൊണ്ട് മാന്യമായി പറയാം. ഇവിടെ ഈ പോസ്റ്റിട്ടത് ഞാൻ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ടാണ്. ഇതേ പോലുളള കമന്റ് ഇട്ട് സ്വന്തം വില കളയാതെ, ഒന്ന് ചോദിച്ചോട്ടേ എന്തടിച്ചാണ് ഈയിടെ നിങ്ങൾ ‘ഹൈ‘ ആകുന്നത്‘ എന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി.

Stories you may like

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

‘കാള പെറ്റെന്ന് കേട്ടപ്പോൾ കയറെടുത്തു’; വിഴിഞ്ഞം വാർത്തയിൽ ദേശാഭിമാനിക്ക് തെറ്റുപറ്റി, തിരുത്തുമെന്ന് തോമസ് ഐസക്

ആയിരക്കണക്കിനാൾക്കാരാണ് ഉണ്ണി മുകുന്ദന്റെ മറുപടിയെ പ്രശംസിച്ചെത്തിയത്. അനേകമാൾക്കാർ സന്തോഷിനെ വിമർശിച്ച് മറുപടി പറയുകയും ചെയ്തു. കെണിയിലായി എന്ന് മനസ്സിലാക്കിയ സന്തോഷ് കീഴാറ്റൂർ കമന്റ് ഡിലീറ്റ് ചെയ്റ്റ് രക്ഷപെടുകയായിരുന്നു.

കോവിഡ് കാലത്ത് സ്ഥാനാർത്ഥിയോടൊപ്പം മുഖാവരണമില്ലാതെ നഗരപ്രദക്ഷിണം ചെയ്തതും ബലിപെരുന്നാളിനും കൃസ്തുമസ്സിനുമെല്ലാം ഫെയിസ്ബുക്കിൽ ആശംസകൾ നേർന്നതും ഒക്കെ സ്ക്രീൻഷോട്ടെടുത്ത് സന്തോഷിനെതിരേ സോഷ്യൽ മീഡീയയിൽ പ്രതിഷേധം കനക്കുകയാണ്.

ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് രക്ഷിയ്ക്കുമോ ഇല്ലയോ എന്നതവിടെയിരിക്കട്ടെ, മാസ്ക് വയ്ക്കാതെആൾക്കൂട്ടത്തിൽ ഇറങ്ങിയാൽ എന്തായാലും കൊറോണ പിടിക്കും എന്നാണ് സന്തോഷിനു ജനങ്ങൾ നൽകിയ മറുപടി. അതിനൊപ്പം ഒരു ബോഡി ബിൽഡർ കൂടിയായ ഉണ്ണി മുകുന്ദൻ തന്റെ ഇഷ്ടമൂർത്തിയായ ഹനുമാൻ സ്വാമിയുടെ ജയന്തിയ്ക്ക് ആശംസകൾ അർപ്പിച്ചത് സഹിക്കാതെ അനാവശ്യക്കമന്റിട്ട് കണക്കിനു വാങ്ങിച്ചു കൂട്ടിയ സന്തോഷ് ബക്രീദിനും ക്രിസ്തുമസ്സിനുമെല്ലാം ആശംസകൾ അർപ്പിക്കുന്നതിലെ ഇരട്ടത്താപ്പും കമ്യൂണിസ്റ്റ് ഇടത് മനസ്സിലെ ഹിന്ദു വിരുദ്ധതയും ജനങ്ങൾ സോഷ്യൽ മീഡീയയിൽ ചർച്ച ചെയ്യുന്നുണ്ട്.

ഒരു ശരാശരി മലയാളിയുടെ മനസ്സിൽ ഇടതുപക്ഷത്തിന്റെ പേരിൽ ഹിന്ദുവിരുദ്ധത കുത്തിവയ്ക്കപ്പെട്ടത് അവർ പോലുമറിയാതെയാണ്. അധിനിവേശ മതങ്ങളുടെ ആഘോഷങ്ങൾ യാതൊരു ചോദ്യവുമില്ലാതെ തൊണ്ടതൊടാതെ വിഴുങ്ങുന്നവർ യാതൊരാൾക്കും ഒരുപദ്രവവും ചെയ്യാത്തതും എല്ലാ ജനങ്ങളേയും ഒരുമിച്ച് നിർത്തുന്നതും വേറുതിരിവുകളില്ലാത്തതുമായ ഈ നാട്ടിലെ അടിസ്ഥാനവർഗ്ഗത്തിന്റെ ആഘോഷങ്ങൾ നടക്കുമ്പോൾ മാത്രം അനാവശ്യമായ കുത്തിത്തിരുപ്പുകളുമായെത്തുന്നത് കൊളോണിയൽ മനഃസ്ഥിതി എത്രത്തോളം ശരാശരി മലയാളി ഇടതന്റെ മനസ്സിൽ കുത്തിവയ്ക്കപ്പെട്ടിട്ടുണ്ട് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സന്തോഷ് കീഴാറ്റൂർ ആ കൊളോണിയൽ കുത്തിവയ്ക്കലിന്റെ ഒരു ഇര മാത്രമാണ് എന്നൊക്കെയാണ് സാമൂഹ്യമാദ്ധ്യമങ്ങളിൽ വിശകലനങ്ങൾ പറയുന്നത്.

അതേ സമയം “ഒന്ന് ചോദിച്ചോട്ടേ എന്തടിച്ചാണ് ഈയിടെ നിങ്ങൾ ‘ഹൈ‘ ആകുന്നത്“ എന്ന ഉണ്ണി മുകുന്ദന്റെ ചോദ്യം മലയാള സിനിമയിലെ മട്ടാഞ്ചേരി മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഒളിയമ്പാണോ എന്നും സാമൂഹ്യമാദ്ധ്യമങ്ങളിൽ ചോദ്യങ്ങൾ ഉയരുന്നുണ്ട്.

Tags: movieunni mukundanmalayalam cinemaActor Unni mukundanSanthosh KeezhattoorHanuman JayantiHinduphobiaAnti-Hindu sentimentCPM anti Hindu
Share33TweetSendShare

Latest stories from this section

ബൈക്ക് ഓടിക്കുന്നതിനിടെ കവിൾ ചൊറിഞ്ഞു; ആംബുലൻസ് ഡ്രൈവർക്ക് 2500 രൂപ പിഴയിട്ട് എഐ ക്യാമറ

ബില്ലടച്ചില്ല, ജിയോ പണി തന്നു! സംസ്ഥാനത്ത് എഐ ക്യാമറകൾ കണ്ണടച്ചു; ഇനി നിയമലംഘനം നടത്തിയാലും പിഴയില്ല?

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ സാധ്യത; കേരളത്തിൽ നാലാം തീയതി വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും 50 കി.മീ വേഗതയുള്ള കാറ്റിനും സാധ്യത

ലഹരി തലയ്ക്ക് പിടിച്ചു; ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം; മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി

യൂണിഫോമിൽ ‘റീല്സ്’ വേണ്ട, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുത്; പോലീസുകാർക്ക് കർശന വിലക്കുമായി ഡിജിപി

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

കേന്ദ്രത്തിന്റെ ‘ജൽ ഹി അമൃത്’ പദ്ധതിയിൽ കേരളത്തിന് വൻ നേട്ടം; 3.88 കോടിയുടെ ‘ക്ലീൻ വാട്ടർ ക്രെഡിറ്റ്’ അനുവദിച്ച് കേന്ദ്ര സർക്കാർ

Discussion about this post

Latest News

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘5,000 കോടിയിലധികം രൂപയുടെ അധിക ബാധ്യതയുണ്ടാക്കും’ ; വിബി ജി റാംജിയിൽ ഇളവ് തേടി പ്രധാനമന്ത്രിക്ക് കത്തെഴുതി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

‘ശേഷാദ്രിനാഥന് സംഘപരിവാര്‍ ബന്ധം’; തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ പരാതിയുമായി കെപിസിസി ജനറല്‍ സെക്രട്ടറി നിയാസ്

എതിർപ്പ് മറികടന്ന് ഗവർണറുടെ അംഗീകാരം ; എൻ. ശേഷാദ്രിനാഥൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

ഇന്ത്യൻ സൈന്യത്തെ സാങ്കേതികവിദ്യാധിഷ്ഠിതമായി നവീകരിക്കുക ലക്ഷ്യം ; ആദ്യ മാധ്യമ അഭിസംബോധനയിൽ ‘വിജയ്’ മന്ത്രം പ്രഖ്യാപിച്ച് പുതിയ കരസേനാ മേധാവി

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

സോനം വാങ്ചുകിന്റെ നിരാഹാര സമരം നാലാം ദിവസത്തിലേക്ക് ; 2 കിലോ കുറഞ്ഞെന്ന് പാറ്റ പാർട്ടി ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി വരെ സമരം തുടരുമെന്ന് വാങ്ചുക്

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

രുചിയുടെ രാജാവിൽ നിന്ന് ജീവപര്യന്തം തടവുകാരനിലേക്ക്:’ദോശ കിംഗ്’ വീഴ്ച

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ബാറ്റ് ചെയ്യുന്നത് ധോണി, ഫീൽഡ് സെറ്റ് ചെയ്യുന്നതും ധോണി; ബംഗ്ലാദേശ് ബൗളറെ നിർത്തിച്ച് ഫീൽഡിങ് മാറ്റിച്ച് തല; ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ആ ‘തഗ് ലൈഫ്

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

ആരാണ് ഈ മനുഷ്യൻ? ദയവായി പുറത്തുപോകൂ; ദാവൂദ് ഇബ്രാഹിം ഡ്രെസ്സിങ് റൂമിൽ കയറിയപ്പോൾ കപിൽ ദേവ് അന്ന് ചെയ്തത്, മാസ് കഥക്ക് പിന്നിലെ സത്യം

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

രജിസ്ട്രേഷൻ മാത്രം കൊണ്ട് വിവാഹമാകില്ല ; ‘സപ്തപദി’ ചടങ്ങുകൾ ഉൾപ്പെടെ ആചാരാനുഷ്ഠാനങ്ങൾ നടത്താത്ത ഹിന്ദു വിവാഹത്തിന് നിയമസാധുത ഇല്ലെന്ന് കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies