Sunday, September 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ദ കേരള സ്റ്റോറി കേരളത്തെ ലോകത്തിന് മുൻപിൽ അപമാനിക്കാൻ; സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമ; ഏതെങ്കിലും തിയറ്റർ ഉടമകൾ പ്രദർശിപ്പിച്ചാലും ജനങ്ങൾ കാണരുതെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ

ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതല്ലല്ലോ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നായിരുന്നു മറുപടി

by Brave India Desk
Apr 28, 2023, 10:38 pm IST
in Kerala, Entertainment
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: ദ കേരള സ്റ്റോറി സിനിമയ്‌ക്കെതിരെ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. സിനിമയുടെ പ്രമേയം കേരളത്തെ അപമാനിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ഏതെങ്കിലും തിയറ്റർ ഉടമകൾ പ്രദർശിപ്പിച്ചാലും ജനങ്ങൾ കാണരുതെന്നും മന്ത്രി പ്രതികരിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇതല്ലല്ലോ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നായിരുന്നു മറുപടി.

സംഘപരിവാറിന് വേണ്ടി തയ്യാറാക്കിയ സിനിമയാണിത്. കേരളത്തിൽ ഇന്നുളള സൗഹാർദ്ദമായ അന്തരീക്ഷത്തെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് സിനിമ തയ്യാറാക്കിയിട്ടുളളതെന്നും മന്ത്രി പറഞ്ഞു.

Stories you may like

“യു.ഡി.എഫ് ഭരണത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ലീഗ് ആർ.എസ്.എസിന് പരവതാനി വിരിക്കുന്നു”:പി. ജയരാജൻ!

ആന്റോ അഗസ്റ്റിന് എന്ത് അധികാരം?; എ.എഫ്.എ കരാറിൽ അന്വേഷണം മുറുക്കി എസ്.ഐ.ടി, മുൻ കായിക മന്ത്രിക്കും പൂട്ടുവീഴാൻ സാധ്യത!

സിനിമ പ്രദർശിപ്പിക്കുന്നത് വിലക്കുമോയെന്ന ചോദ്യത്തിന് അതിന്റെ നിയമവശങ്ങൾ പരിശോധിക്കണമെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ മനസിൽ തെറ്റിദ്ധാരണ പരത്തി ഭാവി രാഷ്ട്രീയം ലക്ഷ്യം വെച്ചുകൊണ്ടുളള ആസൂത്രിതമായ നീക്കമാണ്. എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും ഇതിനെതിരായ ശക്തമായ വികാരം ഉയർന്നുവരണം. മതനിരപേക്ഷ മനസുളള മുഴുവൻ ആളുകളും ഈ സിനിമ ബഹിഷ്‌കരിക്കണം.

കേരളത്തിൽ തീവ്രവാദത്തിന് യാതൊരു ബേസും ഇല്ല. ഏഴ് വർഷമായി ഇവിടെ സമാധാനം നിലനിൽക്കുകയാണ്. ജനങ്ങൾ സിനിമ ബഹിഷ്‌കരിച്ച് പ്രതിഷേധം രേഖപ്പെടുത്തണം.

ത്രിപുരയിലും ഗുജറാത്തിലും ഉൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും കലാപകലുഷിതമായ അന്തരീക്ഷത്തിലൂടെ രാഷ്ട്രീയ മുന്നേറ്റം നടത്തി വിജയിച്ച ശൈലി കേരളത്തിലും നടപ്പാക്കാനുളള സംഘപരിവാറിന്റെ ആസൂത്രിത നീക്കമാണ്. ഇത് ഒരു കാരണവശാലും കേരളീയ സമൂഹത്തിൽ അംഗീകരിക്കാനാകില്ല.

കേരളത്തിൽ ഇന്ന് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുകയാണ്. നമ്മുടെ ക്യാമ്പസുകളിൽ വിവിധ മതവിഭാഗത്തിൽ പെട്ട ആൺകുട്ടികളും പെൺകുട്ടികളും സൗഹാർദ്ദോടെയും ഒരുമയോടെയുമാണ് ജീവിച്ചുപോകുന്നതെന്നും ആ സംസ്ഥാനത്തെ അപമാനിക്കുന്ന ഈ നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും മന്ത്രി പറയുന്നു.

സുദീപ്‌തോ സെൻ ആണ് സിനിമ ഒരുക്കിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഐഎസ് റിക്രൂട്ടിംഗിന് ഇരകളായ
വനിതകളുടെയും അവരുടെ ജീവിതവും പറയുന്നതാണ് സിനിമയുടെ പ്രമേയം. ഹിന്ദി തമിഴ് തെലുങ്കു മലയാളം ഭാഷകളിലാണ് സിനിമ വരുന്നത്.

Tags: moviesaji cheriyanThe Kerala Story
Share1
Tweet
Send
Share

Latest stories from this section

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

ഞങ്ങളുടെ സര്‍ക്കാരായിരുന്നു ഇപ്പോഴെങ്കില്‍ മെസ്സി അല്ല അതിനപ്പുറത്തുള്ള ആള് വന്നേനെ: എ.കെ ബാലന്‍

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

മെസ്സിസന്ദർശന വിവാദത്തിൽ കുരുങ്ങി മുൻ സർക്കാരും സ്പോൺസറും; ജിഎസ്ടി കുടിശ്ശിക അടയ്ക്കില്ലെന്ന നിലപാടുമായി ആന്റോ അഗസ്റ്റിൻ

Latest News

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

വിരമിക്കൽ ചിന്തകളിൽ നിന്ന് ഏഷ്യൻ ഗെയിംസ് ചരിത്രത്തിലേക്ക്; അവിശ്വസനീയ തിരിച്ചുരവിലൂടെ ഇന്ത്യയുടെ എം.എം.എ മെഡൽ വേട്ടയ്ക്ക് തുടക്കമിട്ട് സൂചിക തരിയാൾ

ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ ആർഎസ്എസ്  സ്വാധീനം ഉറപ്പിക്കാനുള്ള രാഷ്ട്രീയ പദ്ധതി: പി ജയരാജൻ

“യു.ഡി.എഫ് ഭരണത്തിൽ സന്തോഷിക്കുന്നത് സംഘപരിവാർ; ലീഗ് ആർ.എസ്.എസിന് പരവതാനി വിരിക്കുന്നു”:പി. ജയരാജൻ!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ആന്റോ അഗസ്റ്റിന് എന്ത് അധികാരം?; എ.എഫ്.എ കരാറിൽ അന്വേഷണം മുറുക്കി എസ്.ഐ.ടി, മുൻ കായിക മന്ത്രിക്കും പൂട്ടുവീഴാൻ സാധ്യത!

നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് പറന്നുയർന്ന് ബി.എം.ഡബ്ല്യു കാർ; മുംബൈയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

അതിർത്തികളിൽ നൂറുകണക്കിന് വാഹനങ്ങൾ കുടുങ്ങി; പരിവാഹൻ വെബ്‌സൈറ്റ് വീണ്ടും പണിമുടക്കി

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ഷൂട്ടിംഗിൽ ചരിത്രമെഴുതി മലയാളി പെൺകൊടി; ഏഷ്യൻ ഗെയിംസിൽ വിദർശ കെ. വിനോദിന് വെള്ളി മെഡൽ!

ടീമിലെ റോളിനെക്കുറിച്ച് പൂർണ്ണ വ്യക്തത; മുൻ പ്രസ്താവനകളിലെ വിവാദങ്ങൾക്ക് മറുപടിയുമായി സഞ്ജു; പറയുന്നത് ഇങ്ങനെ

സഞ്ജു സാംസണിനെ സമ്മർദ്ദങ്ങളില്ലാതെ സ്വതന്ത്രമായി കളിക്കാൻ അനുവദിക്കണം, ആർക്ക് വേണ്ടിയും അയാളെ ടീമിൽ നിന്ന് മാറ്റരുത്: അഞ്ജും ചോപ്ര

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

വിരാടിന്റെയോ രോഹിത്തിന്റെയോ അല്ല; ആ താരത്തിന്റെ കഴിവ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് സൂര്യകുമാർ യാദവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies