പതിനൊന്നാം ക്ലാസിൽ ഫിസിക്സിൽ തോറ്റു ; പക്ഷേ ജീവിതത്തിൽ തോറ്റില്ല ; ഇന്ന് ഡെപ്യൂട്ടി കളക്ടർ
പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സിന് തോറ്റ പെൺകുട്ടി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനെ സംശയത്തിന്റെ കണ്ണുകളോടെയാണ് ഇന്ന് പലരും കാണുന്നത്. എന്നാൽ അതിൽ അത്ര അത്ഭുതമൊന്നും തോന്നുന്നില്ല ...