Thursday, May 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പതിനൊന്നാം ക്ലാസിൽ ഫിസിക്സിൽ തോറ്റു ; പക്ഷേ ജീവിതത്തിൽ തോറ്റില്ല ; ഇന്ന് ഡെപ്യൂട്ടി കളക്ടർ

by Brave India Desk
Jun 12, 2024, 09:18 pm IST
in News, India
Share on FacebookTweetWhatsAppTelegram

പന്ത്രണ്ടാം ക്ലാസിൽ ഫിസിക്സിന് തോറ്റ പെൺകുട്ടി നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയതിനെ സംശയത്തിന്റെ കണ്ണുകളോടെയാണ് ഇന്ന് പലരും കാണുന്നത്. എന്നാൽ അതിൽ അത്ര അത്ഭുതമൊന്നും തോന്നുന്നില്ല എന്ന് വ്യക്തമാക്കുകയാണ് മധ്യപ്രദേശിൽ നിന്നുള്ള പ്രിയാൽ യാദവ്. 27 വയസ്സുകാരിയായ പ്രിയാലിന് ഈ വാർത്ത വലിയ അതിശയം ഒന്നും ഉണ്ടാക്കുന്നില്ല. കാരണം ഇതുപോലൊരു സാഹചര്യത്തിലൂടെ താനും കടന്നുപോയിട്ടുള്ളതാണെന്ന് പ്രിയാൽ വ്യക്തമാക്കുന്നു. ഇതേ രീതിയിൽ പതിനൊന്നാം ക്ലാസിലെ പരീക്ഷയിൽ തോറ്റു പോയ ആളാണ് പ്രിയാൽ. പക്ഷേ ഇന്ന് അവർ ഒരു ഡെപ്യൂട്ടി കളക്ടർ ആയി ജോലി നോക്കുകയാണ്.

ഒരു പരാജയം ഒരിക്കലും ഒരു വിദ്യാർത്ഥിയുടെ കഴിവുകളുടെ വിലയിരുത്തൽ ആവരുത് എന്നാണ് പ്രിയാലിന് പറയാനുള്ളത്. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ തന്റെ ബന്ധുക്കളുടെ നിർബന്ധപ്രകാരമാണ് താൻ സയൻസ് ഗ്രൂപ്പ് എടുത്തത്. 11ആം ക്ലാസിലെ പരീക്ഷാഫലം വന്നപ്പോൾ ഫിസിക്സിൽ തോറ്റു. പക്ഷേ അതോടുകൂടി ജീവിതത്തിൽ തളർന്നു പോകാൻ സമ്മതിച്ചില്ല. പിന്നെ പഠിക്കാനുള്ള പോരാട്ടം തന്നെയായിരുന്നു. ഒടുവിൽ കഠിന പരിശ്രമം കൊണ്ട് നേടിയെടുത്തത് വൻവിജയം. മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ആറാം റാങ്ക് നേടിയാണ് പ്രിയാൽ യാദവ് ഡെപ്യൂട്ടി കളക്ടർ ആയത്.

Stories you may like

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സാധാരണ ഗ്രാമ പ്രദേശത്തെ കർഷകന്റെയും വീട്ടമ്മയുടെയും മകളാണ് പ്രിയാൽ. എന്നാൽ ഗ്രാമത്തിലെ രീതികൾക്ക് വ്യത്യസ്തമായി തന്റെ മാതാപിതാക്കൾ പഠനം തുടരാനായി എല്ലാ സ്വാതന്ത്ര്യവും നൽകി. 2019 ലെ എംപിപിഎസ്സി പരീക്ഷയിൽ പത്തൊമ്പതാം റാങ്ക് നേടിക്കൊണ്ട് ജില്ലാ രജിസ്ട്രാർ തസ്തികയിലേക്ക് നിയമിക്കപ്പെട്ടു. പിന്നീട് 2020ൽ സഹകരണ വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണർ തസ്തികയിലേക്കും എത്തിയെങ്കിലും പ്രിയാലിന്റെ ലക്ഷ്യം അവിടെയും തീർന്നിരുന്നില്ല. ഒടുവിൽ 2021ൽ ആറാം റാങ്ക് നേടിക്കൊണ്ട് ആണ് ആ പെൺകുട്ടി തന്നെ സ്വപ്നം നേട്ടം സ്വന്തമാക്കിയത്. എന്നാൽ ഇനിയും പഠനം നിർത്താൻ പ്രിയാൽ ഒരുക്കമല്ല. യു പി എസ് സി പരീക്ഷയിൽ ഏറ്റവും മികച്ച റാങ്ക് തന്നെ വാങ്ങാനുള്ള ശ്രമത്തിലാണ് ഇപ്പോൾ പ്രിയാൽ യാദവ്.

Tags: madhyapradeshmppscpriyal yadav
Share1TweetSendShare

Latest stories from this section

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

Discussion about this post

Latest News

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഭാരതത്തിന്റെ പതാകയേന്തിയ കപ്പലിന് നേരെ ആക്രമണം: ‘ഇത് അംഗീകരിക്കാനാവില്ലെന്ന്’ മോദി സർക്കാർ!

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

ഒരു തെളിവുമില്ല,ഇന്ത്യയിൽ മുസ്ലീങ്ങൾ പീഡിപ്പിക്കപ്പെടുന്നുവെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ വാദം തള്ളി ബംഗ്ലാദേശ് സർക്കാർ

സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് മാര്യേജ് ബ്യൂറോയിലേക്ക് വളർന്നു; രാഹുലിനെ കൂടി ഒന്ന് കെട്ടിച്ചേക്ക്”; ശിവൻകുട്ടിക്കും ഗോവിന്ദനുമെതിരെ പിസി ജോർജ്!

ലീഗിനും, ജമാ അത്തെ ഇസ്ലാമിക്കും താഴെയാടാ എംഎൽഎമാരും, എസ്എൻഡിപിയും;പിസി ജോർജ്

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

രൗദ്രഭാവത്തിൽ വിശന്നു നിൽക്കുന്ന കണ്ണൻ :നിർമ്മാല്യദർശനം ശുഭകരമല്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം!

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ബംഗാളിൽ എല്ലാ സ്കൂൾ അസംബ്ലികളിലും ‘വന്ദേമാതരം’ നിർബന്ധമായും ആലപിക്കണം ; ഉത്തരവിറക്കി സുവേന്ദു സർക്കാർ

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇന്ത്യയിൽ ; ചൗബഹാർ മുതൽ ഊർജ്ജ വിതരണം വരെ ചർച്ചാവിഷയം

ഇതൊന്നും രാഷ്ട്രീയ പ്രബുദ്ധതയുളള നായർ സമുദായം ചെവിക്കൊള്ളാറില്ല എന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം… ജി സുകുമാരൻ നായർക്ക് വ്യാപക വിമർശനം

ജനാധിപത്യ മര്യാദ കാണിച്ചില്ല;ലീഗ് പിടിമുറുക്കുന്നതിൻ്റെ സൂചന;ജി സുകുമാരൻ നായർ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വി ഡി സതീശൻ ; അൻവറുമായുള്ള കൂടിക്കാഴ്ച തെറ്റ്, സംഭവം പാർട്ടി നേതൃത്വത്തിന്റെ അറിവില്ലാതെ

കെ.സി. വേണുഗോപാലിന്റെ മണ്ഡലത്തിൽ സതീശനായി ശത്രുസംഹാര പൂജ; ‘നിയുക്ത മുഖ്യമന്ത്രി’ക്ക് ഫ്ലക്സ് ബോർഡുകൾ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies