”ജനങ്ങളെ സേവിക്കാന്‍ സാധിച്ചില്ലെങ്കില്‍ ശമ്പളം വേണ്ട” 23 ദിവസം ശമ്പളം വേണ്ടെന്ന് വച്ച് എന്‍ഡിഎ എംപിമാര്‍
പാര്‍ലമെന്റെ് തുടര്‍ച്ചയായി സ്തംഭിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി-എന്‍.ഡി.എ എം.പിമാര്‍ ശമ്പളം വാങ്ങിക്കുന്നില്ലായെന്ന നിലപാടെടുത്തു. 23 ദിവസത്തെ ശമ്പളമാണ് ഇവര്‍ വേണ്ടാ എന്ന് വെച്ചത്. ശമ്പളം നല്‍കുന്നത് ജനങ്ങളെ സേവിക്കാനാണെന്നും ...