Tuesday, March 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

റമദാൻ വ്രത മാസത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനയ്ക്കിടെ പാകിസ്താനിൽ ചാവേർ ആക്രമണം;അഞ്ചു മരണം

by Brave India Desk
Feb 28, 2025, 05:52 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്‍ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ മദ്റസയിൽ ജുമുഅ നമസ്കാരത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ അഞ്ചുപേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു.റമദാൻ വ്രത മാസത്തിന് മുന്നോടിയായി നടന്ന പ്രാർത്ഥനാ ചടങ്ങായിരുന്നു ഇത്.
ഉന്നത മതപുരോഹിതൻ ഉൾപ്പെടെ അഞ്ചുപേരാണ് മരിച്ചത്. പരിക്കേറ്റ 20 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചയോടെയായിരുന്നു ആക്രമണം ഉണ്ടായത്. ദാറുൽ ഉലൂം ഹഖാനിയ മദ്രസയിൽ ആയിരുന്നു സ്‌ഫോടനം ഉണ്ടായത്. സംഭവ സമയം മദ്രസയിൽ ജുമുഅ നമസ്‌കാരം പുരോഗമിക്കുകയായിരുന്നു. പ്രാർത്ഥന ഏകദേശം അവസാനിക്കാനായതോടെ കെട്ടിടത്തിനുള്ളിൽ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. ചാവേർ സ്‌ഫോടനം ആയിരുന്നു സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം.  പള്ളിയിലേക്ക് അതിക്രമിച്ചു കയറിയ ഒരു ചാവേർ ബോംബർ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ അകോറ ഖട്ടക്കിലാണ് സ്ഫോടനം നടന്നതെന്ന് ജില്ലാ പോലീസ് മേധാവി അബ്ദുൾ റാഷിദ് പറഞ്ഞു.

Stories you may like

“ഭീരുത്വവും മനസാക്ഷിയില്ലാത്തതുമായ ക്രൂരത”;കാബൂൾ ആശുപത്രിയിലെ പാക് നരനായാട്ടിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

‘ഇസ്ലാമോഫോബിയ പാകിസ്താൻ്റെ കെട്ടുകഥ’; സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർ ഇന്ത്യയെ പഠിപ്പിക്കേണ്ട;ഹരീഷ് പർവ്വതനേനി

ജംഇയ്യത്ത്-ഇ-ഉലമ ഇസ്ലാം (ജെയുഐ) പാർട്ടിയുടെ ഒരു വിഭാഗത്തിന്റെ തലവനായ ഹമീദുൽ ഹഖും മരിച്ചവരിൽ ഉൾപ്പെടുന്നു. “താലിബാന്റെ പിതാവ്” എന്നറിയപ്പെടുന്ന മൗലാന സമിയുൾ ഹഖിന്റെ മകനാണ് കൊല്ലപ്പെട്ട പുരോഹിതൻ ഹഖ്.
ആക്രമണത്തെ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അപലപിക്കുകയും പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ നൽകാൻ ഉത്തരവിടുകയും ചെയ്തു.

1947ൽ മൗലാന അബ്ദുൽ ഹഖ് ഹഖാനി സ്ഥാപിച്ച മദ്റസയാണ് സ്ഫോടനത്തിൽ തകർന്നത്. ഏതാനും വിദ്യാർഥികൾക്ക് ​പാക് മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ വധശ്രമത്തിൽ പങ്കു​ണ്ടെന്ന് ആരോപണമുയർന്നതിന് പിന്നാലെ ഈ മദ്റസ നിരീക്ഷണത്തിലായിരുന്നു.

Tags: bomb at Pakistan seminary
ShareTweetSendShare

Latest stories from this section

ബന്ധു ശത്രുവായപ്പോൾ; താലിബാനെ പാലൂട്ടി വളർത്തിയ പാകിസ്താൻ ഇപ്പോൾ ബോംബിടുന്നത് എന്തിന്? പുകഴ്ത്തിയവർ ഇന്ന് നേർക്കുനേർ

ബന്ധു ശത്രുവായപ്പോൾ; താലിബാനെ പാലൂട്ടി വളർത്തിയ പാകിസ്താൻ ഇപ്പോൾ ബോംബിടുന്നത് എന്തിന്? പുകഴ്ത്തിയവർ ഇന്ന് നേർക്കുനേർ

അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെട്ടു ; യുഎഇയിൽ ഇതുവരെ മരിച്ചത് 8 പേർ

അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെട്ടു ; യുഎഇയിൽ ഇതുവരെ മരിച്ചത് 8 പേർ

ഡെന്റൽ കോളേജ് ഹോസ്റ്റലിൽ ഐസിസ് ചാരൻ; 19-കാരൻ പിടിയിൽ; യുവാക്കളെ റിക്രൂട്ട് ചെയ്തു; സോഷ്യൽ മീഡിയയിൽ ഐസിസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ നീക്കം

ഡെന്റൽ കോളേജ് ഹോസ്റ്റലിൽ ഐസിസ് ചാരൻ; 19-കാരൻ പിടിയിൽ; യുവാക്കളെ റിക്രൂട്ട് ചെയ്തു; സോഷ്യൽ മീഡിയയിൽ ഐസിസ് സാമ്രാജ്യം കെട്ടിപ്പടുക്കാൻ നീക്കം

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

ഇറാനുമായി ഞങ്ങൾക്ക് പ്രത്യേക ബന്ധമുണ്ട്, പകരമായി ഒന്നും നൽകിയിട്ടില്ല”;എസ്. ജയശങ്കർ! ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകളുടെ യാത്രയിൽ ‘ഡീൽ’ ഇല്ല

Discussion about this post

Latest News

പച്ചക്കള്ളം, ശ്രീലങ്കയിലേക്ക് മാനുഷികസഹായവുമായി പറന്ന പാക് വിമാനത്തിന് വഴി മുടക്കി;വ്യാജപ്രചരണങ്ങൾ തള്ളി ഇന്ത്യ

“ഭീരുത്വവും മനസാക്ഷിയില്ലാത്തതുമായ ക്രൂരത”;കാബൂൾ ആശുപത്രിയിലെ പാക് നരനായാട്ടിനെതിരെ ആഞ്ഞടിച്ച് ഇന്ത്യ

മൗലികാവകാശങ്ങളോ? അതെന്ത് എന്നാണവർക്ക്!:കശ്മീർ ഇന്ത്യയുടേത്: യുഎൻ വേദിയിൽ വീണ്ടും അപമാനിക്കപ്പെട്ട് പാകിസ്താൻ

‘ഇസ്ലാമോഫോബിയ പാകിസ്താൻ്റെ കെട്ടുകഥ’; സ്വന്തം നാട്ടിലെ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നവർ ഇന്ത്യയെ പഠിപ്പിക്കേണ്ട;ഹരീഷ് പർവ്വതനേനി

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല ; സ്ഥാനാർത്ഥിത്വം തടഞ്ഞത് ഹൈക്കമാന്റ്; വിനയായത് ലൈംഗിക പീഡനക്കേസ്

എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല ; സ്ഥാനാർത്ഥിത്വം തടഞ്ഞത് ഹൈക്കമാന്റ്; വിനയായത് ലൈംഗിക പീഡനക്കേസ്

ആന്റണി രാജു അയോഗ്യൻ: തൊണ്ടിമുതൽ കേസിൽ തടവുശിക്ഷ വിധിച്ച് കോടതി

ആന്റണി രാജുവിന് കുരുക്ക് മുറുകുന്നു; അയോഗ്യൻ തന്നെ: ശിക്ഷ സ്റ്റേ ചെയ്യണമെന്ന ഹർജി ഹൈക്കോടതി തള്ളി; തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല;കനത്ത തിരിച്ചടി

രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗ് ; മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

രാജ്യസഭാ തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗ് ; മൂന്ന് എംഎൽഎമാരെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

ബന്ധു ശത്രുവായപ്പോൾ; താലിബാനെ പാലൂട്ടി വളർത്തിയ പാകിസ്താൻ ഇപ്പോൾ ബോംബിടുന്നത് എന്തിന്? പുകഴ്ത്തിയവർ ഇന്ന് നേർക്കുനേർ

ബന്ധു ശത്രുവായപ്പോൾ; താലിബാനെ പാലൂട്ടി വളർത്തിയ പാകിസ്താൻ ഇപ്പോൾ ബോംബിടുന്നത് എന്തിന്? പുകഴ്ത്തിയവർ ഇന്ന് നേർക്കുനേർ

ദത്തെടുത്ത കുഞ്ഞിന് 3 മാസം കഴിഞ്ഞാലും അമ്മയ്ക്ക് പ്രസവാവധി ലഭിക്കും; ചരിത്രവിധിയുമായി സുപ്രീം കോടതി! ‘അമ്മ മനസ്സ് ഒന്നാണ്’

ദത്തെടുത്ത കുഞ്ഞിന് 3 മാസം കഴിഞ്ഞാലും അമ്മയ്ക്ക് പ്രസവാവധി ലഭിക്കും; ചരിത്രവിധിയുമായി സുപ്രീം കോടതി! ‘അമ്മ മനസ്സ് ഒന്നാണ്’

അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെട്ടു ; യുഎഇയിൽ ഇതുവരെ മരിച്ചത് 8 പേർ

അബുദാബിയിൽ മിസൈൽ ആക്രമണത്തിൽ ഒരു പാകിസ്താൻ പൗരൻ കൊല്ലപ്പെട്ടു ; യുഎഇയിൽ ഇതുവരെ മരിച്ചത് 8 പേർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies