എംക്യു 9 ബി ഡ്രോണുകളുടെ കൈമാറ്റം; ഇന്ത്യ യുഎസ് ബന്ധം പുതിയ തലത്തിലേക്ക്; സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിക്കും
വാഷിംഗ്ടണ്‍: ജനറല്‍ അറ്റോമിക്സ് എംക്യു-9 ബി സായുധ ഡ്രോണുകള്‍ ഇന്ത്യയുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്ന് അമേരിക്ക. ഇന്ത്യയ്ക്ക് മെച്ചപ്പെട്ട സമുദ്ര സുരക്ഷയും ഡൊമെയ്ന്‍ ശേഷിയും ...








