ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തി യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾ; ചിത്രങ്ങൾ വൈറൽ; ശക്തമായ പ്രതിഷേധവുമായി ഹിന്ദു വിശ്വാസികൾ
അഹമ്മദാബാദ്: ശിവക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തി മുസ്ലീം വിദ്യാർത്ഥികൾ. വഡോദരയിലാണ് സംഭവം. മഹാരാജ സയാജിറാവു സർവ്വകലാശാലയിലെ വിദ്യാർത്ഥികളാണ് ക്ഷേത്രത്തിന് മുൻപിൽ നമാസ് നടത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ...