മലിന ജല നിർമ്മാർജ്ജനം ഇനി തലവേദനയല്ല; വരൂന്നു മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ്
തിരുവനന്തപുരം: വീടുകളിലെയും കെട്ടിടങ്ങളിലെയും മലിന ജല നിർമ്മാർജ്ജനമെന്ന തല വേദനയ്ക്ക് പരിഹാരമാകുന്നു. ഇതിനായി മൊബൈൽ യൂണിറ്റുകൾ ( മൊബൈൽ ട്രീറ്റ്മെന്റ് യൂണിറ്റ്) സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾക്ക് സംസ്ഥാനത്ത് ഒരുക്കമായി. ...