12 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു ചാക്കിൽകെട്ടി കുളത്തിൽ തള്ളി; പിടികൂടിയ പ്രതിയെ തല്ലിക്കൊന്ന് ആൾക്കൂട്ടം, വൻ സംഘർഷം
പശ്ചിമ ബംഗാളിൽ നാടിനെ നടുക്കി പന്ത്രണ്ടുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നു. ദക്ഷിണ 24 പർഗാനാസ് ജില്ലയിലെ ബാരുപൂരിലാണ് ക്രൂരമായ കൊലപാതകവും ...









