അഭിമന്യു വധക്കേസ് : പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സെക്രട്ടറി മുഹമ്മദ് റിഫയെ 26ാം പ്രതിയാക്കി പോലിസ്: കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തില്ലെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍
അഭിമന്യു വധത്തിലെ മുഖ്യ ആസൂത്രകനെന്ന് പോലിസ് പറയുന്ന പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി മുഹമ്മദ് റിഫ കേസിലെ 26-ാം പ്രതി. മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥിയും എസ്എഫ്‌ഐ നേതാവിനെ ...