തീവ്ര നിലപാടുകാരനായ പിതാവിന്റെ തീവ്രവാദിയായ മകന്‍: മുഹമ്മദ് എസ്ഡിപിഐ തീവ്രവാദത്തില്‍ ആകൃഷ്ടനായത് ഉസ്താദായ പിതാവ് വഴി
കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതി മുഹമ്മദിന്റെ മാതാപിതാക്കളും പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദ രാഷ്ട്രീയത്തിന്റെ വക്താക്കള്‍. പിതാന് ഇബ്രാഹിം മൗലവി എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകനാണ്. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ...