രാമനാട്ടുകര സ്വര്‍ണക്കടത്തു കേസ്; ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന
രാമനാട്ടുകര സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വീട്ടില്‍ കസ്റ്റംസ് പരിശോധന. അര്‍ജുന്‍ ആയങ്കി ഷാഫിക്കൊപ്പമാണ് ഒളിവില്‍ കഴിഞ്ഞതെന്നാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന ...