മുന്‍ ഹോക്കി ക്യാപ്റ്റന്‍ മുഹമ്മദ് ഷാഹിദ് അന്തരിച്ചു
ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ഹോക്കി താരം മുഹമ്മദ് ഷാഹിദ് അന്തരിച്ചു. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കിഡ്നിക്കും കരളിനും അസുഖം ബാധിച്ച ഷാഹിദിന് മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും ...