ഉദ്ഘാടനം നടത്തിയിട്ട് വെറും 40 ദിവസം മാത്രം ; മുക്കം ആരോഗ്യ കേന്ദ്രത്തിലെ ഐസൊലേഷൻ വാർഡിന്റെ സീലിംഗ് തകർന്നുവീണു
കോഴിക്കോട് : 40 ദിവസങ്ങൾക്കു മുൻപ് ഉദ്ഘാടനം കഴിഞ്ഞ ആരോഗ്യ കേന്ദ്രത്തിന്റെ സീലിംഗ് തകർന്നുവീണു. കോഴിക്കോട് മുക്കം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ 40 ദിവസങ്ങൾക്കു മുൻപ് ഉദ്ഘാടനം ...