സഹജീവി സ്നേഹം പറഞ്ഞ് ബോബിമാരെത്തുമ്പോള് ഇനി പറയാം’.രക്ഷ വേണേല്‍ റണ്‍ ബോബി റണ്‍’
(നിലപാട്) സുജിന പി ജ്വല്ലറിയില്‍ നിന്നും ആഭരണം കടം വാങ്ങിയാല്‍ അത് തിരിച്ച് നല്‍കാനുള്ള ബാധ്യതയില്ലേ...അത് തിരിച്ച് ചോദിച്ചാല്‍ ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്. കടം കൊടുത്തവരെല്ലാം ഇങ്ങനെ ...