”കാഷ്യൂ നട്ട് ആയിരിക്കുമെന്ന് ആദ്യം കരുതി” ; ആസ്വദിച്ച് കഴിക്കുന്നതിനിടെ ഐസ്ക്രീമിൽ വിരലിൻറെ ഭാഗം; പേടിച്ചുവിറച്ച് യുവതി
മുംബൈ: ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരലിന്റെ ഭാഗം. മുംബൈയിലെ ഒരു യുവഡോക്ടർക്കാണ് ഞെട്ടിപ്പിക്കുന്ന അനുഭവമുണ്ടായത് . ഐസ്‌ക്രീം ആസ്വദിച്ച് കഴിക്കുന്നതിനിടെയാണ് ഡോക്ടറുടെ നാവില്‍ വിരലിന്റെ ...