കരാറുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ അനാസ്ഥ ; മുംബൈ-ഗോവ ദേശീയപാത വൈകുന്നതിൽ കടുത്ത അമർഷവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി
മുംബൈ-ഗോവ ദേശീയപാത വികസന പദ്ധതി പ്രതീക്ഷിച്ച സമയത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയാത്തതിൽ കടുത്ത നിരാശയും അമർഷവും പ്രകടിപ്പിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. റോഡ് ...








